Home/Enjoy/Article

ഫെബ്രു 23, 2024 218 0 Shalom Tidings
Enjoy

ഈ ഓട്ടമാണ് ഓട്ടം

അതിവേഗം ഓടുന്ന ആളോട്

കണ്ടുനിന്നവര്‍ ചോദിച്ചു:

“നിങ്ങള്‍ എന്താ ഓടുന്നത്?”

“ഒരു വഴക്കു തീര്‍ക്കാന്‍”

“ആരാ വഴക്കുകൂടുന്നത്?”

“ഞാനും എന്‍റെ കൂട്ടുകാരനും…”

“കര്‍ത്താവിന്‍റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്”
(2 തിമോത്തിയോസ് 2/24)

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles