Home/Evangelize/Article

സെപ് 06, 2023 356 0 Shalom Tidings
Evangelize

വെളിപ്പെട്ടുകിട്ടിയ 3 രഹസ്യങ്ങള്‍

1861 ആഗസ്റ്റ് 27-ന് ദിവ്യകാരുണ്യ ആശീര്‍വാ ദ സമയം വിശുദ്ധ ആന്‍റണി മേരി ക്ലാരറ്റിന് വലിയൊരു വെളിപാട് ലഭിച്ചു. അക്കാലത്ത് സ്പെയിനെ ഭീഷണിപ്പെടുത്തിക്കൊണ്ടണ്ടിരുന്ന മൂന്ന് വലിയ തിന്മകളാണ് അദ്ദേഹത്തിന് വെളിപ്പെട്ടുകിട്ടിയത്. ഈ മൂന്നു തിന്മകളെ പരാജയപ്പെടുത്താനുള്ള സ്വര്‍ഗത്തിന്‍റെ വഴികളും വെളിപ്പെട്ടുകിട്ടി. പരിശുദ്ധനായ ദൈവമേ എന്നാരംഭിക്കുന്ന ത്രൈശുദ്ധ കീര്‍ത്തനം, ദിവ്യകാരുണ്യം, ജപമാല എന്നിവയിലൂടെ വേണം ദേശത്തിന്‍റെ തിന്മകളെ കീഴടക്കാന്‍ എന്നതായിരുന്നു ദര്‍ശനം. തിന്മകളെ അത്ഭുതകരമായി കീഴടക്കാനുള്ള അഭിഷേകവും ശക്തിയും ദൈവികജ്ഞാനവും നമുക്ക് നല്‍കുന്നത് ദിവ്യകാരുണ്യമാണ്.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles