Home/Encounter/Article

സെപ് 11, 2024 9 0 Shalom Tidings
Encounter

തിരഞ്ഞെടുപ്പ്

ഏറ്റം നല്ലവരെയല്ല ദൈവം തിരഞ്ഞെടുക്കുന്നത്. അവിടുന്ന് തന്‍റെ ദൈവികജ്ഞാനത്തില്‍ ഞാന്‍ മറ്റ് മനുഷ്യരെക്കാള്‍ നല്ലവനായിരിക്കും എന്ന് കണ്ടണ്ടതുകൊണ്ടണ്ടല്ല എനിക്ക് ദൈവവിളി നല്കിയത്. ദൈവത്തിന്‍റെ സ്‌നേഹംപോലും അന്ധമാണ്. വൈദികനാകുവാന്‍ എന്നെക്കാള്‍ വളരെക്കൂടുതല്‍ യോഗ്യതയുള്ള ആളുകളെ എനിക്കറിയാം. തന്‍റെ ശക്തി വ്യക്തമാക്കുവാന്‍ അവിടുന്ന് മിക്കപ്പോഴും തിരഞ്ഞെടുക്കുന്ന ഉപകരണങ്ങള്‍ ബലഹീനങ്ങളാണ്. അല്ലെങ്കില്‍ നന്മ ചെയ്തത് അരൂപിയല്ല, മണ്‍പാത്രമാണെന്ന് തോന്നും. കര്‍ത്താവ് ജറുസലെമിലേക്ക് ഒരു കഴുതപ്പുറത്താണ് വന്നത്. അവിടുത്തേക്ക് അതിനെക്കാള്‍ അധികം മെച്ചമല്ലാത്ത മനുഷ്യപ്രകൃതിയി ന്യൂയോര്‍ക്കിലൂടെയും ലണ്ടണ്ടനിലൂടെയും ദൈവാലയത്തിന്‍റെ നടുവിലൂടെയും യാത്ര ചെയ്യുവാന്‍ കഴിയും. ജനസമ്മതിയെക്കുറിച്ചുള്ള അഭിപ്രായവോട്ടെടുപ്പില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നവരെപ്പറ്റി കര്‍ത്താവിന് വലിയ മതിപ്പില്ല. ”എല്ലാവരും നിങ്ങളെപ്പറ്റി നല്ലത് പറയുമ്പോള്‍ നിനക്ക് ദുരിതം.”

ധന്യന്‍ ഫുള്‍ട്ടന്‍ ജെ. ഷീന്‍
ശാലോം ടൈംസ്, 1995 ജൂണ്‍

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles