Home/Encounter/Article

ജൂണ്‍ 05, 2024 71 0 Shalom Tidings
Encounter

വിശുദ്ധ ഡൊമിനിക് സാവിയോയുടെ ടൈംടേബിള്‍

ഞായര്‍
പരിശുദ്ധ ത്രിത്വത്തിന്‍റെ സ്തുതിക്ക്
തിങ്കള്‍
ആത്മീയവും ഭൗതികവുമായ ഉപകാരികള്‍ക്ക്
ചൊവ്വ
നാമഹേതുകവിശുദ്ധനായ ഡൊമിനിക്കിന്‍റെയും
കാവല്‍ദൂതന്‍റെയും ബഹുമാനത്തിന്
ബുധന്‍
വ്യാകുലമാതാവിന്‍റെ സ്തുതിക്ക്, പാപികളുടെ
മാനസാന്തരത്തിന്
വ്യാഴം
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക്
വെള്ളി
ഈശോയുടെ പീഡാനുഭവത്തിന്‍റെ മഹത്വത്തിന്
ശനി
പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്തുതിക്ക്

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles