Home/Encounter/Article

ഏപ്രി 22, 2024 100 0 Shalom Tidings
Encounter

വിശുദ്ധജലം പൈശാചികശക്തികളെ തുരത്തും

”ഒരു ദിവസം രാത്രി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ചാപ്പലിലെത്തിയപ്പോള്‍ പിശാച് അതിഭീകരമായ രൂപംപൂണ്ട് എന്‍റെ ഇടതുവശത്ത് വന്നുനിന്നു. അവന്‍റെ വൃത്തികെട്ട ശബ്ദത്തില്‍ എന്നോട് സംസാരിച്ചുകൊണ്ട് എന്‍റെ പ്രാര്‍ത്ഥന തടസപ്പെടുത്താന്‍ ശ്രമിച്ചു. അപ്പോള്‍ അവന്‍റെ ഭീഭത്സമായ വായയും എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. വളരെ ശക്തവും നിഴലില്ലാത്തതുമായ ഒരു വലിയ അഗ്‌നിജ്വാല അവനെ വലയം ചെയ്തിരുന്നു. ഈശോയുമായുള്ള എന്‍റെ സംഭാഷണത്തെ ശല്യപ്പെടുത്താന്‍ വന്ന അവന്‍റെ നേരെ ഞാന്‍ വിശുദ്ധ ജലം എടുത്ത് തളിച്ചു. അവന്‍ തല്‍ക്ഷണം അവിടെനി ന്നും ഓടിരക്ഷപ്പെട്ടു. അതിനാല്‍ വിശുദ്ധ ജലം എല്ലായ്‌പ്പോഴും എവിടെപ്പോയാലും തൊട്ടരികെ കരുതുക. അതിന്‍റെ ശക്തിയെ ചെറുക്കാന്‍ ഒരു പിശാചിനും കഴിയില്ല”
ആവിലായിലെ വിശുദ്ധ തെരേസ

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles