Home/Engage/Article

ജുലാ 10, 2024 28 0 Shalom Tidings
Engage

ക്രിസ്തുവിന്‍റെ അനുഭവങ്ങള്‍ സഭയ്ക്കും ഉണ്ടാകും

ലോകത്തിന്‍റെ മണിക്കൂര്‍ അവസാനിക്കുന്നതിനുമുമ്പ് എന്‍റെ സഭയ്ക്ക് തിളക്കമാര്‍ന്ന വിജയമുണ്ടാകും. ക്രിസ്തുവിന്‍റെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമായിരിക്കില്ല ക്രിസ്തുവിന്‍റെ മൗതികശരീരത്തിന്‍റെ ജീവിതത്തിലെ സംഭവങ്ങളും. പീഡാനുഭവത്തിന് തൊട്ടുമുമ്പ് ഓശാനയുണ്ടായിരിക്കും. ദൈവത്തിന്‍റെ ആകര്‍ഷകത്വത്തില്‍ രാജ്യങ്ങള്‍ കര്‍ത്താവിന്‍റെ മുന്നില്‍ മുട്ടുമടക്കും. പിന്നീട് എന്‍റെ സമരസഭയുടെ പീഡാനുഭവങ്ങള്‍ ഉണ്ടാകും. അവസാനം നിത്യമായ ഉത്ഥാനത്തിന്‍റെ മഹത്വം സ്വര്‍ഗ്ഗത്തില്‍ ഉണ്ടാകും.
മരിയാ വാള്‍ത്തോര്‍ത്തയോട് ഈശോ
ഒക്‌ടോബര്‍ 29, 1943
ലോകാവസാനനാളുകള്‍ (44)

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles