Home//Article

മാര്‍ 04, 2023 130 0 Shalom Tidings

ഉറങ്ങാൻ പോകുന്നതിനു മുമ്പും മറ്റവസരങ്ങളിലും ചൊല്ലാവുന്ന പ്രാർത്ഥന

യൂദന്മാരുടെ രാജാവായ നസ്രായക്കാരന്‍ ഈശോയെ, പെട്ടെന്നുള്ള മരണത്തില്‍നിന്നും, അപകടങ്ങളിലും അസുഖങ്ങളിലും നിന്നും, ഭയത്തിലും പൈശാചിക ബാധയില്‍നിന്നും, ദുഷ്ചിന്തകളിലും ദുഷ്ചര്യകളിലും നിന്നും എന്നേയും എന്‍റെ കുടുംബത്തേയും കാത്തുരക്ഷിക്കണമേ. ആമ്മേന്‍

(നെറ്റിയില്‍ യു.രാ.ന.ഈ. എന്നു വരച്ചുകൊണ്ട് ഈ സുകൃതജപം ചൊല്ലുന്നു.)

 

 

Share:

Shalom Tidings

Shalom Tidings

Latest Articles