Home//Article

മാര്‍ 04, 2023 94 0 Shalom Tidings

ഭക്ഷണത്തിനു ശേഷമുള്ള പ്രാർത്ഥന

കര്‍ത്താവായ ദൈവമേ, അങ്ങു ഞങ്ങള്‍ക്ക് നല്കിയ ഈ ആഹാരത്തെ പ്രതി ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. വളര്‍ന്നു വലിയവരായി മറ്റുള്ളവര്‍ക്കു നന്മ ചെയ്ത് ജീവിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.

 

Share:

Shalom Tidings

Shalom Tidings

Latest Articles