Home//Article

മാര്‍ 04, 2023 147 0 Shalom Tidings

ഭക്ഷണത്തിനു മുമ്പുള്ള പ്രാർത്ഥന

സ്‌നേഹനിധിയായ ദൈവമേ, ഞങ്ങളെയും, അവിടന്ന് കാരുണ്യപൂര്‍വം ഞങ്ങള്‍ക്ക് നല്കിയ ഈ ആഹാരസാധനങ്ങളെയും ആശീര്‍വദിക്കണമേ. ഇതു ഞങ്ങള്‍ക്കായി ഒരുക്കിയ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ആമ്മേന്‍.

Share:

Shalom Tidings

Shalom Tidings

Latest Articles