Home/Evangelize/Article

ആഗ 28, 2023 497 0 Elizabeth Wilson , Maadakathra, Thrissur
Evangelize

വീടുപണിയും ശമ്പളവര്‍ധനവും

ഞാന്‍ ശാലോമിന്‍റെ വായനക്കാരിയും അതോടൊപ്പം ഏജന്‍റുമാണ്. രണ്ട് സാക്ഷ്യങ്ങള്‍ പങ്കുവയ്ക്കട്ടെ. ഞങ്ങളുടെ വീടുപണിക്ക് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയപ്പോള്‍ തടസങ്ങള്‍ മാറിയാല്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്ന് തീരുമാനിക്കുകയും യോഹന്നാന്‍ 14/14 വചനം 1001 തവണ എഴുതുകയും ചെയ്തു. 2022 ഡിസംബര്‍ 30-ന് വീടുപണി പൂര്‍ത്തിയായി.

കൂടാതെ എന്‍റെ മകന് ജോലിയില്‍ ശമ്പളവര്‍ധനവിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ശമ്പളം വര്‍ധിച്ചാല്‍ കൂടുതല്‍ ശാലോം ടൈംസ് മാസിക വിതരണം ചെയ്യാമെന്നും നേര്‍ന്നിരുന്നു. പ്രാര്‍ത്ഥന സഫലമായി, മകന് ശമ്പളം വര്‍ധിക്കുകയും കൂടുതല്‍ ശാലോം ടൈംസ് വിതരണം ചെയ്യാന്‍ സാധിക്കുകയും ചെയ്തു.

Share:

Elizabeth Wilson , Maadakathra, Thrissur

Elizabeth Wilson , Maadakathra, Thrissur

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles