Home/Encounter/Article

മാര്‍ 25, 2024 129 0 Shalom Tidings
Encounter

യേശുവിന് പ്രിയങ്കരമായ ഒരു പ്രാര്‍ത്ഥന

”പിതാവായ ദൈവമേ, അങ്ങിത് കനിഞ്ഞരുളണമേ. എന്‍റെയും ഈശോയുടെയും പാദങ്ങള്‍ ഒന്നിച്ച് നടത്തണമേ. ഞങ്ങളുടെ കരങ്ങള്‍ ഒന്നുചേര്‍ന്നിരിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങള്‍ ഒന്നിച്ച് മിടിക്കണമേ, ഞങ്ങളുടെ സത്തകള്‍ ഒന്നായിരിക്കട്ടെ. ഞങ്ങളുടെ ചിന്തകളും മനസും ഒന്നായിരിക്കണമേ; ഞങ്ങളുടെ കാതുകള്‍ ഒന്നുചേര്‍ന്ന് നിശബ്ദതയില്‍ ശ്രവിക്കട്ടെ. പരസ്പരം ഞങ്ങള്‍ മിഴികളില്‍ ഐക്യത്തോടെ നോക്കിയിരിക്കട്ടെ; ഞങ്ങളുടെ അധരങ്ങള്‍ ഒരുമിച്ച് നിത്യപിതാവിനോട് കരുണയ്ക്കായി പ്രാര്‍ത്ഥിക്കട്ടെ”

‘പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാല’, എലിസബത്ത് സാന്റോ എന്ന വീട്ടമ്മയ്ക്ക് ഈശോ വെളിപ്പെടുത്തിയത്

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles