Home/Encounter/Article

ഒക്ട് 16, 2024 75 0 Shalom Tidings
Encounter

മഴ

”എല്ലാം പൊറുക്കുന്ന ദൈവത്തിന്‍റെ കരുണയാണ് മഴയെന്ന് സങ്കല്പിക്കുക. അത് ആത്മാവില്‍ പതിക്കുമ്പോള്‍ പാപത്തിന്‍റെ കറകള്‍ മായുകയും മനുഷ്യഹൃദയം നവീകരിക്കപ്പെടുകയും ചെയ്യുന്നു. കുഞ്ഞാടിന്‍റെ പാപപരിഹാരബലിയാല്‍ എല്ലാ ദൈവമക്കള്‍ക്കും ലഭിക്കുന്ന ദൈവികസമ്മാനമാണത്. എല്ലാവര്‍ക്കും വാഗ്ദാനം ചെയ്യപ്പെടുന്ന ദൈവത്തിന്‍റെ കരുണ. അംഗീകരിച്ചാല്‍മാത്രം മതിയാകുന്ന, സ്വീകരിച്ചാല്‍മാത്രം മതിയാകുന്ന, ദൈവികവാഗ്ദാനം.”

ഈശോ അപ്പസ്‌തോലനായ യാക്കോബിനോട്,
‘യേശുവിന്‍റെ കണ്ണുകളിലൂടെ’- വാല്യം ഒന്ന്.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles